SpotifyToMP3
കാന്തമല- Season 2[malayalam]

एल्बम

കാന്തമല- Season 2[malayalam]

ആകാശത്തു നിന്നും ഇറങ്ങി വന്ന അറോലക്കൂട്ടം കാവൽ നിൽക്കുന്ന അറോല ക്ഷേത്രത്തിലെ വിലമതിക്കാനാകാത്ത നിധി സ്വന്തമാക്കാനുള്ള ദുഷ്ട ശക്തികളുടെ ശ്രമം തുടരുന്നു. അവരെ എതിർക്കാനായി നന്മയുടെ കാവലാളായി അയ്യപ്പൻ പിറവിയെടുക്കുന്നു. മറവ പടയുടെ തലവൻ ഉദയനന്റെയും അവന്റെ സഹോദരി ചിന്നത്തായി എന്ന മഹിഷിയുടെയും കൊടും ക്രൂരതകൾക്കെതിരെ ജനങ്ങളെ സംരക്ഷിക്കാൻ അയ്യനാർമണിയുടെ ശക്തി ആവാഹിച്ചു അയ്യപ്പൻ വരികയാണ്. ചോര ചീന്തുന്ന പോരാട്ടങ്ങളുടെ കഥകൾ കേൾക്കാം...

ट्रैक: 44 · 523 प्ले

#Title

आपको ये भी पसंद आ सकते हैं