SpotifyToMP3
തീക്കടൽ കടഞ്ഞ് തിരുമധുരം[malayalam]

एल्बम

തീക്കടൽ കടഞ്ഞ് തിരുമധുരം[malayalam]

മലയാളഭാഷാപിതാവായ എഴുത്തച്ഛന്റെ ജീവിതത്തിലേക്കും മലയാള ഭാഷക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകളിലേക്കും വെളിച്ചം വീശുകയാണ് സി രാധാകൃഷ്ണൻ 'തീക്കടൽ കടഞ്ഞ് തിരുമധുരം' എന്ന പുസ്തകത്തിലൂടെ. മൂർത്തിദേവി പുരസ്കാരം, ഓടക്കുഴൽ അവാർഡ്, അമൃതകീർത്തി അവാർഡ്, സഞ്ജയൻ പുരസ്‌കാരം, ജ്ഞാനപ്പാന അവാർഡ്, കെ. പി. നാരായണപ്പിഷാരടി പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങളും ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.

ट्रैक: 54 · 7,004 प्ले

#Title