SpotifyToMP3
Trump 2.0[malayalam]

Album

Trump 2.0[malayalam]

ലോകമാകെ ഡോണൾഡ് ട്രംപിൻ്റെ ഐതിഹാസികമായ രണ്ടാം വരവിൻ്റെ ഹാങ്ങ് ഓവറിലാണു. നിങ്ങൾ ട്രംപിനെ അനുകൂലിക്കുന്നവരാകാം, എതിർക്കുന്നവരാകാം പക്ഷേ അയാളെ അഭിസംബോധന ചെയ്യാതെ ഈ കാലത്ത് കടന്ന് പോക്ക് സാധ്യമല്ല. 2021ലെ പരാജയവും തുടർന്നുണ്ടായ ക്യാപ്പിറ്റോൾ ആക്രമണവും അനവധിയായ നിയമകുരുക്കുകളും ആയതോടെ ലോകം ആ പേരിനെ എഴുതി തള്ളി, പക്ഷേ അയാൾ തിരികെ വന്നു തികച്ചും ആധികാരികമായ ജനവിധി സ്വന്തമാക്കി, ഇനിയെന്തെല്ലാമാകും സംഭവിക്കുക എന്നത് ട്രംപ് ശൈലിയിൽ പ്രവചനാതീതമായി തുടരുന്നു..

Tracks: 10 · 7,104 plays

#Title

You May Also Like