SpotifyToMP3
പ്രണയകേരളം[malayalam]

Album

പ്രണയകേരളം[malayalam]

മലയാളം സാക്ഷിയായ ഹൃദയസ്പർശിയായ പ്രണയകഥകളുടെ നേർചിത്രം. പ്രണയത്തിൻ്റെ മധുരവും, തിരസ്ക്കാരത്തിൻ്റെ കയ്പും, പരാജയങ്ങളുടെ നോവും ഇവിടെ ഇടകലരുന്നു. ജീവിതത്തിലും സാഹിത്യത്തിലും സിനിമയിലും എന്നു വേണ്ട പ്രണയം കൊണ്ട് മലയാളക്കരയുടെ മനസ്സിനെ തൊട്ട അനേകം കഥകളുടെ സമാഹാരമാണിത്. മനസ്സിൽ പ്രണയത്തിൻ്റെ നനവുളള ഏതൊരാൾക്കും ഈ കഥകൾ ഹൃദ്യമാകും, പലപ്പോഴും അത് നിങ്ങളുടെ കഥ തന്നെ ആയി തീരും...

Tracks: 12 · 4,412 plays

#Title

You May Also Like