SpotifyToMP3
വിർജിൻ ആനി [malayalam]

البم

വിർജിൻ ആനി [malayalam]

വയറുവേദന എന്ന് കരുതി ആശുപത്രിയിലെത്തിയ ആനി അറിയുന്നത് അവൾ രണ്ടു മാസം ഗർഭിണി ആണെന്നാണ്. എന്നാൽ പത്തൊൻപതു വയസ്സ് മാത്രം പ്രായമുള്ള ആനി അന്ന് വരെ ആരുമായി കിടക്ക പങ്കിട്ടിട്ടില്ല. മൂന്നു മാസം മുന്നേ നടന്ന ന്യു ഇയർ പാർട്ടിയിൽ ആനിയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. അന്ന് ആനിയറിയാതെ എന്തൊക്കെയാണ് സംഭവിച്ചത്? ആരാണ് ആനിയുടെ ഗർഭത്തിനു ഉത്തരവാദി? സത്യങ്ങൾ കണ്ടു പിടിക്കാനുള്ള ആനിയുടെ യാത്രയിൽ കൂടെ ചേരു, കേൾക്കു വിർജിൻ ആനി.

ٹریکس: 15 · 4,750 پلے

#Title

آپ کو یہ بھی پسند آ سکتے ہیں