SpotifyToMP3
Sadya Muthal Onathallu Vare[malayalam]

البم

Sadya Muthal Onathallu Vare[malayalam]

മലയാളികൾ ഓണത്തിനായി കാത്തിരിക്കുന്നത് പോലെ മറ്റൊരു ഉത്സവകാലത്തിന് വേണ്ടിയും ഒരുപക്ഷേ ഇത്രയധികം ഒരുക്കങ്ങൾ നടത്തി കാത്തിരിക്കാറില്ല. സമൃദ്ധിയുടെയും ഒത്തൊരുമയുടെയും ഓണക്കാലം ലോകത്തെവിടെ ആയാലും മലയാളികൾ ആഘോഷിക്കാൻ മറക്കാറുമില്ല. പുത്തൻ ഓണക്കോടി ഉടുത്ത്, പൂക്കളവും ഒരുക്കി മഹാബലിയുടെ വരവിനായി കാത്തിരിക്കുന്ന ഓണക്കാലത്തിൻറെ കൗതുകത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. എന്നാൽ ഓണം സംബന്ധിച്ച് പ്രചാരത്തിനുള്ള ഒട്ടനവധി ആചാരങ്ങളും വിശ്വാസങ്ങളും കലാരൂപങ്ങളുമുണ്ട്. ഒരു പക്ഷേ ഇതിൽ പലതും പുതിയ തലമുറക്ക് പരിചിതവും ആയിരിക്കില്ല. ഓണത്തിനെ കുറിച്ച് നിങ്ങൾ അറിയാതെ പോയ എന്നാൽ അറിയാൻ ഏറെ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ഈ ഓഡിയോ ബൂക്കിലൂടെ അറിയാം.

ٹریکس: 10 · 7,726 پلے

#Title

آپ کو یہ بھی پسند آ سکتے ہیں