![കുറുവാസംഘം- കഥകളും സത്യവും[malayalam]](https://pbcdn.aoneroom.com/image/2026/02/04/2960211a3da8db9470f738eb3717c167.png)
البم
കുറുവാസംഘം- കഥകളും സത്യവും[malayalam]
"മുഖം മറച്ച് മേലാകെ എണ്ണയും കരിയും പൂശി ഇരുളിൽ അവർ പതിഞ്ഞിരിപ്പുണ്ട്, ഏത് സമയവും വീടിൻ്റെ വാതിൽ തകർത്ത് അവർ കടന്ന് വരാം, അസാമാന്യ കായികശേഷിയും ആയുധപാടവവും കൈമുതലായുളള അവർ എതിരിടുന്നവരെ നിഷ്ഠൂരം വകവരുത്തും", അടുത്ത് കാലത്തായി മലയാളികളുടെ സ്വൈര്യജീവിതത്തിനു മേൽ വീണ ഭീതിയാണു ഈ വിവരണം. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്തുളള ഒരു പ്രത്യേക ഗ്രാമവാസികളാണു കുറുവാസംഘങ്ങൾ എന്ന പേരിൽ കുപ്രസിദ്ധരായത് . ആരാണു ഇവർ? എന്താണു ഇവരുടെ രീതികൾ? ഈ ഓഡിയോ ഷോയിലൂടെ കേൾക്കൂ, കുറുവകളുടെയും ലോകമാകെ കുപ്രസിദ്ധി നേടിയ മറ്റ് സമാന കുറ്റവാളിഗോത്രങ്ങളുടെയും ചരിത്രം.
ٹریکس: 13 · 8,546 پلے
- 79,5266:49
- 11,6853:46
- 8,3716:14
- 5,5816:50
- 6,1045:56
- 4,0114:02
- 4,0114:43
- 2,7907:15
- 2,61610:35
- 2,7906:04
- 2,6165:15
- 2,6514:55
- 6982:41
آپ کو یہ بھی پسند آ سکتے ہیں
- 1
البمDestiny's Play
8,079 پلے
- 2
البمThe Adam Friedland Show
The Adam Friedland Show... · 1,233 پلے
- 3
البمEthereal: Ambient Lofi
Background Lofi Music · 5,222 پلے
- 4
البمMCLISI
MCLISI · 9,546 پلے
- 5
البمHakim
3,662 پلے
- 6
البمWait
Wait · 5,984 پلے
- 7
البمQuantum Computing Unraveled: Exploring the Boundaries of Computing's Next Frontier
4,709 پلے
- 8
البمMy Own Planet (Unmastered)
Jose Miguel · 5,690 پلے
- 9
البمINDO KULTURE
Neo Sky · 2,230 پلے
- 10
البمTake Back
Take Back · 4,233 پلے
- 11
البمHome (Remixes)
Kyros · 9,329 پلے
- 12
البمBackroads and fairgrounds
Salt Noir · 8,396 پلے