SpotifyToMP3
കണ്ണകി - The pheonix bird[malayalam]

البم

കണ്ണകി - The pheonix bird[malayalam]

ചിറ്റാർ എന്ന കൊച്ചു ഗ്രാമത്തിൽ, ഒരു സാധാരണ ജീവിതം നയിച്ചു പോന്ന അവസാന വർഷ കോളേജ് വിദ്യാർത്ഥിനി വാണിക്ക് കുട്ടിക്കാലം മുതൽ തൻ്റെ നാടിൻ്റെ സ്വത്തായ സമൃദ്ധമായ വനങ്ങളും നദികളും സംരക്ഷിക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നു. എന്നാൽ ക്രൂരമായ വനനശീകരണ പദ്ധതികൾക്ക് പേരുകേട്ട കാവേരി ഇൻഡസ്ട്രീസ് എന്ന നിഗൂഢ കോർപ്പറേഷൻ്റെ പിടിയില്‍ ആ ഗ്രാമം അകപ്പെട്ടതോടെ എല്ലാം മാറിമറിഞ്ഞു. തൻ്റെ പൈതൃകം സംരക്ഷിക്കാൻ ഒടുവിലത്തെ പോരിനു ഇറങ്ങി പുറപ്പെടുന്ന വാണി കുട്ടിക്കാലത്ത് തൻ്റെ അമ്മുമ്മ പറയാറുളള ആ കഥ ഓർമ്മ വന്നു, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു കീഴിൽ എവിടെയോ നാടിനെ രക്ഷിക്കാൻ പോന്നാ ദിവ്യമായ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട്.! വാണി അത് കണ്ടെത്തുമോ നാടും കാടും വീണ്ടെടുക്കുമോ, അറിയാനായി കേൾക്കൂ....

ٹریکس: 32 · 1,221 پلے

#Title

آپ کو یہ بھی پسند آ سکتے ہیں