SpotifyToMP3
The Tandoori Murder : Naina Sahni Murder Case[malayalam]

Альбом

The Tandoori Murder : Naina Sahni Murder Case[malayalam]

1995, ഡൽഹിയിലെ വേനൽച്ചൂടുളള ഒരു വെളുപ്പാൻ കാലം, ഞെട്ടിക്കുന്ന ആ വാർത്ത കേട്ടാണു നഗരം ഉണർന്നത്. പ്രണയം പകയായി തീരുകയും പക അരുംകൊലയിൽ അവസാനിക്കുകയും ചെയ്ത നൈനാ സാഹ്നി എന്ന യുവതിയുടെ ദാരുണ മരണത്തിൻ്റെ കഥ. നൈനയെ അവളുടെ കാമുകൻ കൊലപ്പെടുത്തുകയും മൃതദേഹം ഹോട്ടലിലെ തണ്ടൂരി അടുപ്പിൽ വെച്ച് ചൂട്ടെരിക്കുകയും ആയിരുന്നു. രാജ്യത്തെ നടുക്കിയ ആ സംഭവം ഒരു സാധാരണ കുറ്റകൃത്യം ആയിരുന്നില്ല; സത്യം മൂടിവെക്കാൻ കൊലയാളികൾ എത്രത്തോളം പോകുമെന്നതിനുളള മനസ്സ് മരവിപ്പിക്കുന്ന ഉദാഹരണമായിരുന്നു. കേൾക്കാം മനസ് മരവിപ്പിക്കുന്ന അരും കൊലയുടെ യഥാർത്ഥ കഥ.

Треки: 10 · 349 прослушиваний

#Title

Вам также может понравиться