SpotifyToMP3
Sabari- The Warrior Goddess [malayalam]

Альбом

Sabari- The Warrior Goddess [malayalam]

മലയാള നാട്ടിലെ ആദ്യ രാജവംശമായ ആയ് നാടിന്റെ രക്ഷക്കായ് വൈദേശികരോട് പട പൊരുതി നാടിന്റെ അയ്യനും അപ്പനും ആയി തീര്‍ന്ന ധീര വനിതയുടെ പറയപ്പെടാത്ത കഥ. സര്‍വ്വൈശ്വര്യങ്ങള്‍ക്കും കാരണമായ ജീവന്റെ കല്ലിനായി ഒരു നാട് നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ കഥ. ആയ് നാടിന്റെ ജീവാത്മാവായ അയ്യപ്പന്റെ ഉത്ഭവ കഥ കേള്‍ക്കാം സിനിമാറ്റിക്ക് അനുഭവത്തോടെ.

Треки: 13 · 2 960 прослушиваний

#Title

Вам также может понравиться