SpotifyToMP3
Is Kerala Ahead Of India?[malayalam]

Альбом

Is Kerala Ahead Of India?[malayalam]

ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും ജീവിക്കാന്‍ കൊള്ളാവുന്ന സ്ഥലമാണ് കേരളം എന്നതില്‍ നമ്മളില്‍ ഭൂരിഭാഗത്തിനും മറിച്ചൊരു അഭിപ്രായം ഉണ്ടാവാന്‍ സാധ്യതയില്ല. വികസനത്തിന്റെ ഏത് സൂചിക വെച്ച് നോക്കിയാലും കേരളം സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന നാടാണ്. ഉന്നത വിദ്യാഭ്യാസം, സാക്ഷരത, ദാരിദ്ര്യനിര്‍മാര്‍ജനം, ഭരണനൈപുണ്യം, അഴിമതി വളരെ കുറവ് എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും രാജ്യശരാശരിയേക്കാള്‍ മുകളിലാണ് നമ്മള്‍. എങ്ങനെയാണിത്. അറിയാം ഈ ഷോയിലൂടെ.

Треки: 12 · 31 043 прослушиваний

#Title

Вам также может понравиться