SpotifyToMP3
യക്ഷികഥകൾ [malayalam]

Album

യക്ഷികഥകൾ [malayalam]

യക്ഷി - മനോഹരവും വശ്യവുമായ രൂപത്തിലും നോട്ടത്തിലും തന്റെ പകയും പ്രതികാരവും മറച്ചുവെച്ച ഒരു സ്ത്രീ രൂപം. പകയും പ്രേമവും തമ്മിലുള്ള സൂഷ്മമായ അതിരിലാണ് അവളുടെ സാന്നിധ്യം. പഴങ്കഥകളിൽ നിന്നും പുറത്ത് വന്നുള്ള ഒരു യാഥാർത്ഥ്യമായി അവളെ നിങ്ങൾക്ക് അറിയണ്ടേ...യക്ഷിക്കഥകൾക്ക് അപ്പുറം, പഴമയും ആചാരങ്ങളും അടിച്ചമർത്തലുകൾക്കും ഇടയിൽ ഒറ്റയ്ക്ക് പട പൊരുതിയ ഒരു സ്ത്രീയുടെ ഒറ്റയാൾ പോരാട്ടം ... കേൾക്കൂ യക്ഷിക്കഥകൾ.

Lagu: 12 · 4.883 diputar

#Title

Mungkin Kamu Suka