SpotifyToMP3
തമോവേദം[malayalam]

Album

തമോവേദം[malayalam]

മന്ത്രവാദത്തിന്റെയും സാത്താന്‍ സേവയുടെയും ലോകമാണ് തമോവേദം എന്ന നോവല്‍ പരിസരം. ജന്മവശാല്‍ തന്നെ സാത്താന്‍ സ്പര്‍ശ ഗുണങ്ങളുള്ള വിശ്വനാഥന്‍ എന്ന ചെറുപ്പക്കാരന്‍ ഒരു മന്ത്രവാദ സംഘത്തിന്റെ നേതാവായി മാറുന്നു. കൃസ്തീയ വിശ്വാസങ്ങളുടെ മറുപുറമായി കരുതപ്പെടുന്ന സാത്താന്‍ പ്രീതിയുടെ നാള്‍വഴികളിലൂടെയും തുടര്‍ന്നുള്ള പ്രശ്‌നങ്ങളിലൂടെയും നോവല്‍ സഞ്ചരിക്കുന്നു.

Lagu: 4 · 2.061 diputar

#Title

Mungkin Kamu Suka