SpotifyToMP3
ഫിഡൽ കാസ്ട്രോ വിപ്ലവസ്വപ്നങ്ങളുടെ സാഫല്യം[malayalam]

Album

ഫിഡൽ കാസ്ട്രോ വിപ്ലവസ്വപ്നങ്ങളുടെ സാഫല്യം[malayalam]

ഒരു യുവ കമ്യൂണിസ്റ്റ് വിപ്ലവകാരിയിൽ നിന്ന് ഒരു രാജ്യത്തിന്റെ നേതാവായി മാറുന്ന ഒരു അത്ഭുതകരമായ കഥ. ലോകജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമായ ഫിദല്‍ കാസ്ട്രോയുടെ ജീവിതത്തെയും വിപ്ലവ രാഷ്ട്രീയ ചരിത്രത്തെയും ഹ്രസ്വമെങ്കിലും സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണ് ഫിഡൽ കാസ്ട്രോ വിപ്ലവസ്വപ്നങ്ങളുടെ സാഫല്യം. എഴുപതുകളിലെ വിമോചനസ്വപ്നങ്ങളുടെ സഹയാത്രക്കാരായ രണ്ടു മലയാളി എഴുത്തുകാർ ചേര്‍ന്നെഴുതിയ കാസ്ട്രോയുടെ ജീവചരിത്രരേഖയാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്.

Lagu: 13 · 5.004 diputar

#Title

Mungkin Kamu Suka