SpotifyToMP3
ഹരിവരാസനം: അയ്യപ്പന്റെ ഉറക്കു പാട്ട് [malayalam]

Album

ഹരിവരാസനം: അയ്യപ്പന്റെ ഉറക്കു പാട്ട് [malayalam]

ഒരു പക്ഷേ മലയാളികള്‍ ഏറ്റവുമധികം ആവര്‍ത്തിച്ച് കേള്‍ക്കുന്ന അയ്യപ്പ കീര്‍ത്തനം. അയ്യപ്പ സന്നിധിയില്‍ ഗാനഗന്ധര്‍വ്വന്റെ സ്വര്‍ഗ്ഗീയ ശബ്ദത്തില്‍ നിത്യവും മുഴങ്ങുന്ന ഉറക്ക് പാട്ട്. നിര്‍വ്യാജമായ ഭക്തിയുടെ സാന്ദ്രമായ വരികള്‍. ഹരിവരാസനത്തിന്റെ അര്‍ത്ഥവും സാരവും കഥയും അറിയാന്‍ കേള്‍ക്കൂ.

Lagu: 4 · 8.217 diputar

#Title

Mungkin Kamu Suka