SpotifyToMP3
എട്ടുവീട്ടിൽപ്പിളളമാർ- നായകരോ പ്രതിനായകരോ?[malayalam]

Album

എട്ടുവീട്ടിൽപ്പിളളമാർ- നായകരോ പ്രതിനായകരോ?[malayalam]

തിരുവിതാംകൂറിലെ ആദ്യ രാജാവായിരുന്ന ശ്രീ. മാർത്താണ്ഡവർമ്മയുടെ ചരിത്രത്തോട് ചേർത്താണു 'എട്ടുവീട്ടിൽ പിള്ളമാർ' എന്ന പേർ നാം കേൾക്കുക. മാർത്താണ്ഡവർമ്മയാൽ ഉന്മൂലനം ചെയ്യപ്പെട്ട രാജ്യദ്രോഹികളായാണു ഇവർ പൊതുവിൽ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും പിള്ളമാരുടെ കഥകൾക്ക് മറുപുറങ്ങളുമുണ്ട്. ചരിത്രം പറഞ്ഞും പറയാതെയും നമ്മുക്ക് മുന്നിൽ നിരത്തുന്ന വസ്തുതകളിൽ നിന്ന് ആരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ? എന്തായിരുന്നു അവരുടെ ചരിത്രം? പ്രചരിക്കുന്ന കഥകളിലേത് പോലെ പ്രതിനായകർ ആയിരുന്നോ ഇവർ അതോ പൊരുതി വീണ നായകരോ? അറിയാനായി കേൾക്കാം....

Lagu: 15 · 4.186 diputar

#Title

Mungkin Kamu Suka