SpotifyToMP3
Dear Friends[malayalam]

Album

Dear Friends[malayalam]

ഒരുമിച്ചു കളിച്ചു വളർന്ന മൂന്നു കൂട്ടുകാർ കാശിക, മഞ്ജരി, കിച്ചു എന്ന കൃഷ്ണദേവ്. ഒരു ദിവസം രാത്രിയിൽ എത്തുന്ന ഒരു ഫോൺ കോളാണ് എല്ലാവരുടെയും ജീവിതം മാറ്റി മറിക്കുന്നത്. ജോലിസ്ഥലത്തെ വാടകമുറിയിൽ മരണപ്പെട്ടു കിടക്കുന്ന കിച്ചുവിൻ്റെ കാഴ്ച കാശികയെയും മഞ്ജരിയെയും തകർത്തു കളയുന്നു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം ഹൃദയാഘാതം എന്ന് കണ്ടെങ്കിലും അത് വിശ്വസിക്കുവാൻ അവർ ഇരുവരുടെയും മനസ്സ് തയ്യാറായില്ല.

Lagu: 20 · 11.119 diputar

#Title

Mungkin Kamu Suka