SpotifyToMP3
Billionaire's Ex Wife[malayalam]

Album

Billionaire's Ex Wife[malayalam]

തൻ്റെ വിവാഹ വാർഷിക ദിനം, ഭർത്താവ് രോഹൻ അയാളുടെ പി.എ സാന്ദ്രക്കൊപ്പം കിടക്ക പങ്കിടുന്നത് കാണേണ്ടി വന്ന ഹതഭാഗ്യ ആണു നിരുപമ. താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവിൽ അവൾ വാവാഹമോചനത്തിനു നിർബന്ധിതയാകുന്നു. എന്നാൽ നിരുപമ എം.എഫ് ഗ്രൂപ്പ് എന്ന കോർപ്പറേറ്റ് ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ അധിപയാണെന്ന സത്യം വൈകിയാണു രോഹൻ തിരിച്ചറിയുന്നതോടെ ചതിയും, പകയും, പ്രണയവും കൂടി കലരുന്ന ഉദ്വേഗജനകമായ സംഭവപരമ്പരക്ക് തുടക്കമാകുന്നു..

Lagu: 30 · 3.601 diputar

#Title

Mungkin Kamu Suka