SpotifyToMP3
തലയിലെഴുത്ത് തിരുത്താം എനിയേഗ്രാമിലൂടെ[malayalam]

एल्बम

തലയിലെഴുത്ത് തിരുത്താം എനിയേഗ്രാമിലൂടെ[malayalam]

ജീവിതത്തിൽ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴെല്ലാം തന്റെ തലയിലെഴുത്ത് ഇങ്ങനെയായിപ്പോയല്ലോ എന്ന് പരിതപിച്ചുകൊണ്ടിരിക്കുന്ന ചിലരെ കാണാറുണ്ട്. നമ്മുടെ തലയിലെഴുത്ത് രൂപപ്പെടുത്തിയത് നാം തന്നെയാണെന്ന് തിരിച്ചറിഞ്ഞാൽ അത് തിരുത്തി കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിലേക്ക് മുന്നേറാൻ നമുക്കാവും. ഇതിന് നമ്മെ സഹായിക്കുന്ന ഒരു വ്യക്തിത്വ വിശകലന ശാസ്ത്രമാണ് എനിയേഗ്രാം ( Enneagram). വ്യക്തിത്വ പരിശീലന ശില്പശാലകളിലെയും മോട്ടിവേഷൻ ക്‌ളാസ്സുകളിലെയും ഒരു പ്രധാന വിഷയമായി മാറിയ എനിയേഗ്രാമിനെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ.

ट्रैक: 21 · 4,581 प्ले

#Title

आपको ये भी पसंद आ सकते हैं