![സീക്രട്ട് മര്‍ഡര്‍[malayalam]](https://pbcdn.aoneroom.com/image/2026/02/05/3722d0700a07e16d988f3bb95ee8fba1.png)
एल्बम
സീക്രട്ട് മര്‍ഡര്‍[malayalam]
ആദിമദ്യാന്തം നിഗൂഢത നിലനിര്‍ത്തി അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ആകാംക്ഷ സൃഷ്ടിക്കുന്ന രചനകള്‍ ത്രില്ലര്‍ പ്രേമികളുടെ ലിസ്റ്റില്‍ എന്നും മുന്നിലാണ്. അത്തരമൊരു പുസ്തകം കേട്ട് തുടങ്ങിയാലോ. പേരു വെളിവാക്കുന്നത് പോലെ തന്നെ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ദിനോജ് സി രചിച്ച സീക്രട്ട് മര്‍ഡര്‍ എന്ന പുസ്തകം. ആര്‍ദ്ര ഐപിഎസ് എന്ന യുവ പോലീസ് ഉദ്യോഗസ്ഥയുടെ അന്വേഷണാത്മക കരിയറിനെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥകളാണിതില്‍. രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ത്രില്ലിങ് അനുഭവം കേട്ടറിയാം.
ट्रैक: 6 · 5,714 प्ले
#TitlePlays
- 1743:47
- 7,20717:21
- 5,26517:05
- 7,27613:23
- 10,24914:08
- 9,41717:44
आपको ये भी पसंद आ सकते हैं
- 1
एल्बमUmar M Shareef
3,53,33,614 प्ले
- 2
एल्बमMemories of the Future
11,33,077 प्ले
- 3
एल्बमHealing Power Of Meditation[english]
60,691 प्ले
- 4
एल्बमIn The Dark
872 प्ले
- 5
एल्बमCaptured by the Mafia King
40,63,346 प्ले
- 6
एल्बमRuger
4,01,10,605 प्ले
- 7
एल्बमTekno
2,95,57,661 प्ले
- 8
एल्बमThe True Alpha Heir
18,27,189 प्ले
- 9
एल्बमBTW OLAMIDE & WIZKID
27,96,155 प्ले
- 10
एल्बमCKay
30,81,648 प्ले
- 11
एल्बमTekno
Iyanya,Mayorkun,Tekno · 2,03,350 प्ले
- 12
एल्बमDJ Tunez
52,68,101 प्ले