![നൈല്‍ ഡയറി[malayalam]](https://pbcdn.aoneroom.com/image/2026/02/05/86e9f5f12dcc80956f433aa884b5a217.png)
एल्बम
നൈല്‍ ഡയറി[malayalam]
നൈല്‍ ഡയറി മലയാളത്തിലെ സഞ്ചാര സാഹിത്യത്തിന്റെ അഗ്രഗാമിയാണ് എസ്.കെ.പൊറ്റക്കാട്. തന്റെ യാത്രകളെ തികഞ്ഞ വാങ്മയ ചാരുതയോടെ പകര്‍ന്നു നല്‍കുന്നതിനൊപ്പം, അവിടങ്ങളിലെ ജീവിതത്തിന്റെ ആത്മാവും എസ്.കെ അനുവാചകനിലേക്ക് പകരും. ഹൃദ്യമായ ഭാഷയില്‍ അതത് ഭൂമികകളുടെ ചരിത്രവും, സംസ്ക്കാരവും, സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും അദ്ദേഹം അവതരിപ്പിക്കും. ലോക വിസ്മയങ്ങളില്‍ ഒന്നായ നൈല്‍ നദിയിലൂടെയുളള യാത്ര അനുഭവങ്ങളുടെ വിവരണമാണ് നൈല്‍ ഡയറി. ആഫ്രിക്കയുടെ വിരിമാറിലൂടെ ഒഴുകുന്ന നൈലിന്റ്റെ വന്യവശ്യതയെ തെല്ലും ചോരാതെ ഈ രചനയിലേക്ക് ആഹാഹിച്ചിരിക്കുന്നു, അതില്‍ പ്രകൃതിയും, മനുഷ്യര്യം, ജന്തുക്കളും എല്ലാം ഉള്‍ച്ചേരുന്നു.
ट्रैक: 13 · 4,252 प्ले
- 1,3953:43
- 7,90411:18
- 10,90915:05
- 6,34416:48
- 4,5948:51
- 8,85914:51
- 8,93713:00
- 9,51610:24
- 9,79616:15
- 9,55620:01
- 1,35010:48
- 5,39019:20
- 4,3409:30
आपको ये भी पसंद आ सकते हैं
- 1
एल्बमBella eviiik
Bella eviiik · 1,911 प्ले
- 2
एल्बमOne Night, Three Lives
5,891 प्ले
- 3
एल्बमThe Awakened Vampire
7,004 प्ले
- 4
एल्बमVows Now, Questions Later
4,750 प्ले
- 5
एल्बमKiss Me More
14,301 प्ले
- 6
एल्बमIs Everything Ready?: Dark short stories
10,799 प्ले
- 7
एल्बमEarwitness
56,854 प्ले
- 8
एल्बमДушевный подкаст
2,442 प्ले
- 9
एल्बमSkilteck
Skilteck · 6,532 प्ले
- 10
एल्बमI'm Listening: Translating Your Child's Silence The Parent's Companion to Book Hear Me Out
3,139 प्ले
- 11
एल्बमThe Girlfriends: Trust Me Babe
14,475 प्ले
- 12
एल्बमLes grands dossiers de l'Histoire par Franck Ferrand
65,923 प्ले