![മൂന്നു ചിത്രങ്ങളുടെ രഹസ്യം[malayalam]](https://pbcdn.aoneroom.com/image/2026/02/04/cefb55805f3bf0fe64d9c24b2ff9b84c.png)
एल्बम
മൂന്നു ചിത്രങ്ങളുടെ രഹസ്യം[malayalam]
പ്രൈവറ്റ് ഡിറ്റക്ടീവായ അലക്സിയുടെയും കൂട്ടാളി ജോണും കുഴപ്പിക്കുന്ന ഒരു കേസിന്റെ ചുരുളഴിക്കുകയാണ്. ഇടുക്കി ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് കോട്ടയം സ്വദേശി മാത്യു സബ് ഇന്‍സ്പെക്ടറായി ചാര്‍ജെടുക്കുന്നു. കുടുംബ സമേതം ഇടുക്കിയിലേക്ക് താമസം മാറിയ മാത്യുവിന് അവിചാരിതമായി ഒരു കത്തു കിട്ടുന്നു. അതിനോടൊപ്പം ഒരു ചിത്രം.. പിന്നീട് പലപ്പോഴായി രണ്ട് ചിത്രങ്ങള്‍ കൂടി കിട്ടുന്നു. വിചിത്രമായ ഈ സംഭവം മാത്യുവിനെ ആശങ്കയിലാക്കുന്നു. എന്താണ് ഈ ചിത്രങ്ങളുടെ രഹസ്യം. എന്തൊക്കെയാണ് നടക്കാനിരിക്കുന്നത്. രഞ്ജു കിളിമാനൂരിന്റെ 'മൂന്നു ചിത്രങ്ങളുടെ രഹസ്യം' ഓരോ മിനിറ്റും കേള്‍ക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തുന്നു.
ट्रैक: 10 · 5,058 प्ले
- 19,0105:00
- 2,7908:41
- 87212:03
- 1,57018:48
- 1,22119:24
- 1,22116:52
- 1,22116:53
- 1,22119:21
- 87211:52
- 1,04611:52
आपको ये भी पसंद आ सकते हैं
- 1
एल्बमSecrets of Millbrook High [english]
349 प्ले
- 2
एल्बमOperation Shadowfall[english]
1,046 प्ले
- 3
एल्बमSkynet Radio
Dom & Roland · 2,680 प्ले
- 4
एल्बमVisitor Radio
Visitor · 4,330 प्ले
- 5
एल्बमGhost Town Blues[english]
19,707 प्ले
- 6
एल्बमKillabeatmaker Radio
Killabeatmaker · 3,139 प्ले
- 7
एल्बमInvest Africa Insights
Invest Africa... · 3,891 प्ले
- 8
एल्बमUnsolved[english]
8,228 प्ले
- 9
एल्बमAyra Starr & Rema
1,02,896 प्ले
- 10
एल्बमThe Secret Adversary[english]
4,709 प्ले
- 11
एल्बमArtist Palette[english]
8,226 प्ले
- 12
एल्बमUntil Death Do You Part[english]
5,886 प्ले