SpotifyToMP3
ഗോഡ്‌സെ ഗാന്ധിജിയെ കൊന്നത് എന്തിന്?[malayalam]

एल्बम

ഗോഡ്‌സെ ഗാന്ധിജിയെ കൊന്നത് എന്തിന്?[malayalam]

ഇന്ത്യ ഹൃദയത്തിലേറ്റു വാങ്ങിയ മുറിവാണ് ഗാന്ധിവധം. വെടിവെച്ച് കൊന്നിട്ടും അണയാത്ത ജ്വാല പോലെ ഗാന്ധിയുടെ ഓര്‍മ്മകളും ആദര്‍ശവും തലമുറകളിലേക്ക് പടര്‍ന്നു. ഗാന്ധിവധവും അതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന സംബന്ധിച്ച ചരിത്രവും പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ച്ച് കളയാന്‍ ശ്രമം നടക്കുന്ന കാലത്ത് ഗാന്ധി വധത്തിന് പിന്നിലെ കാരണവും ഗൂഢാലോചനയും അതിന് പ്രേരിപ്പിച്ച ആശയത്തെയും ഈ കൃതി പരിശോധിക്കുന്നു.

ट्रैक: 12 · 4,734 प्ले

#Title

आपको ये भी पसंद आ सकते हैं