SpotifyToMP3
Death Trap[malayalam]

एल्बम

Death Trap[malayalam]

പ്ലസ് ടു വിദ്യാർഥികളായ എൽസയെയും മിഥുനെയും ബസ് സ്റ്റാൻ്റിൽ ലഹരി ഇടപാടുള്ള ഷിബിലി നോട്ടമിടുന്നു. അയാൾക്ക് എൽസയെ മുൻനിർത്തി ഒരു ലക്ഷ്യമുണ്ട്. അതിനായി അയാൾ എൽസയെ മോഹിക്കുന്ന റോണി എന്ന മറ്റൊരു വിദ്യാർഥിയെ ഉപയോഗിക്കുന്നു. ഷിബിലിയെ പൂട്ടാൻ സർക്കിൾ ശരത് എത്തുന്നു. അതോടെ പ്രണയത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ലഹരികൾ ഇഴചേർന്ന് സംഘർഷം മുറുകുന്നു.

ट्रैक: 30 · 6,827 प्ले

#Title

आपको ये भी पसंद आ सकते हैं