SpotifyToMP3
Cyanide Stories [malayalam]

एल्बम

Cyanide Stories [malayalam]

"സയനൈഡ് സ്റ്റോറി‌സ്" മനസ്സ് മരവിപ്പിക്കുന്ന കൊലപാതകങ്ങളുടെ കഥകളാണു, അത്യന്തം മാരകമായ സയനൈഡ് എന്ന സൈലൻ്റ് കില്ലറാണു ഈ കഥകളിലെ വില്ലൻ. അതിൽ സയനൈഡ് മല്ലിക, സയനൈഡ് മോഹനൻ തുടങ്ങി കൂടത്തായിയിലെ ജോളി വരെ ഉൾപ്പെടുന്നു, ഓരോ കഥയിലും മറഞ്ഞിരുന്ന വഞ്ചനകളും, ഗൂഢോദ്ദേശ്യങ്ങളും, മാരകമായ രഹസ്യങ്ങളും ഇവിടെ വെളിപ്പെടുന്നു. ഒരു തുളളി ചോര പൊടിയാതെ, ചതിയിലൂടെ, പുഞ്ചിരിച്ചു കൊണ്ട് ഇരകളുടെ ജീവനെടുത്ത മാരക വിഷം പുരണ്ട ആ കഥകൾ കേൾക്കാം..

ट्रैक: 12 · 174 प्ले

#Title

आपको ये भी पसंद आ सकते हैं