SpotifyToMP3
CBI: Central Bureau Of Investigation[malayalam]

एल्बम

CBI: Central Bureau Of Investigation[malayalam]

കൈപുറകില്‍ കെട്ടി ബിജിയത്തിനൊത്ത് ഹീറോയിക് ആയി നടന്നു വരുന്ന സേതുരാമയ്യര്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിലൂടെയാണ് സിബിഐ എന്ന അന്വേഷണ ഏജന്‍സി മലയാളിയ്ക്ക് ചിരപരിചിതമായത്. വാലും തുമ്പും കിട്ടാത്ത അനവധി കേസുകളില്‍ നേര് കാട്ടിത്തന്ന സിബിഐയെ കേരളത്തിന് വലിയ കാര്യമാണ്. സിനിമകളില്‍ കാണുന്നത് പോലെയാണ് സിബിഐ. ശരിക്കും എങ്ങിനെയാണ് അവരുടെ അന്വേഷണ രീതികള്‍.. സിബിഐയുടെ വഴികളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

ट्रैक: 10 · 1,744 प्ले

#Title

आपको ये भी पसंद आ सकते हैं