SpotifyToMP3
അച്ഛപ്പം കഥകള്‍[malayalam]

एल्बम

അച്ഛപ്പം കഥകള്‍[malayalam]

പ്രിയനടി ഗായത്രി അരുണ്‍ തന്റെ അച്ഛനോര്‍മ്മകള്‍ ഹൃദയം കൊണ്ട് നമ്മോട് പറയുകയാണ് അച്ഛപ്പം കഥകളിലൂടെ. കട്ടിയല്ലാത്ത നേര്‍ത്ത മലയാളത്തില്‍ നുറുങ്ങോര്‍മ്മകള്‍ ഗായത്രി പങ്കുവെക്കുമ്പോള്‍ മുഖത്ത് ഒരു ചെറുചിരിയോടെ മാത്രമേ നമുക്ക് കേട്ടിരിക്കാനാവൂ. കുട്ടിക്കാലത്തിന്റെ നല്ല ഓര്‍മ്മകളിലേക്ക് നമ്മെയും കൂട്ടിക്കൊണ്ട് പോകുന്ന അച്ഛപ്പം കഥകള്‍ നമുക്കും കേട്ട് തുടങ്ങാം.

ट्रैक: 12 · 9,229 प्ले

#Title

आपको ये भी पसंद आ सकते हैं