SpotifyToMP3
 ടാർസനും കാഞ്ചനസിംഹവും[malayalam]

Album

ടാർസനും കാഞ്ചനസിംഹവും[malayalam]

ടാർസനെ നായകനാക്കി എഡ്ഗാർ റൈസ് ബറോസ് രചിച്ച ഇരുപത്തിനാലു പുസ്തകങ്ങളുടെ സിരീസ്സിലെ ഒൻപതാമത്തെ പുസ്തകമാണു ടാർസനും കാഞ്ചനസിംഹവും. ആഫ്രിക്കൻ കാടുകളിലെ രാജാവായ ടാർസനും അയാളുടെ ചങ്ങാതികളായ ജന്തുലോകവും ചേർന്ന് പുറത്ത് നിന്നുളള വെല്ലുവിളികളെ എതിരിട്ടു തോല്പിക്കുന്ന സാഹസിക കഥകൾ തുടരുന്നു. ഒരു യാത്രയ്ക്കിടെ ടാർസൻ കണ്ടുമുട്ടുന്ന അനാഥനായ സിംഹകുട്ടിയാണു ജാദ്-ബാൽ-ജ. ടാർസൻ അവനെ ദത്തെടുക്കുന്നു, ഇരുവർക്കുമിടയിൽ അവാച്യമായൊരു ബന്ധം ഉടലെടുക്കുന്നു.

Titres : 21 · 8 427 écoutes

#Title

Vous aimerez aussi