SpotifyToMP3
കുറുവാസംഘം- കഥകളും സത്യവും[malayalam]

Album

കുറുവാസംഘം- കഥകളും സത്യവും[malayalam]

"മുഖം മറച്ച് മേലാകെ എണ്ണയും കരിയും പൂശി ഇരുളിൽ അവർ പതിഞ്ഞിരിപ്പുണ്ട്, ഏത് സമയവും വീടിൻ്റെ വാതിൽ തകർത്ത് അവർ കടന്ന് വരാം, അസാമാന്യ കായികശേഷിയും ആയുധപാടവവും കൈമുതലായുളള അവർ എതിരിടുന്നവരെ നിഷ്ഠൂരം വകവരുത്തും", അടുത്ത് കാലത്തായി മലയാളികളുടെ സ്വൈര്യജീവിതത്തിനു മേൽ വീണ ഭീതിയാണു ഈ വിവരണം. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്തുളള ഒരു പ്രത്യേക ഗ്രാമവാസികളാണു കുറുവാസംഘങ്ങൾ എന്ന പേരിൽ കുപ്രസിദ്ധരായത് . ആരാണു ഇവർ? എന്താണു ഇവരുടെ രീതികൾ? ഈ ഓഡിയോ ഷോയിലൂടെ കേൾക്കൂ, കുറുവകളുടെയും ലോകമാകെ കുപ്രസിദ്ധി നേടിയ മറ്റ് സമാന കുറ്റവാളിഗോത്രങ്ങളുടെയും ചരിത്രം.

Titres : 13 · 8 546 écoutes

#Title

Vous aimerez aussi