SpotifyToMP3
കൃഷ്ണപർവ്വം [malayalam]

Album

കൃഷ്ണപർവ്വം [malayalam]

വിസ്മയങ്ങളുടെ അക്ഷയപാത്രമാണ് കൃഷ്ണന്റെ ജീവിതം. കൃഷ്ണന്‍ ആരാണ് എന്ന് ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും ഓരോ ഉത്തരമാവും പറയാനുണ്ടാവുക. ദുഃഖങ്ങളെല്ലാം തീര്‍ക്കുന്ന ഭഗവാന്‍, ചിലര്‍ക്ക് അമ്പാടിക്കണ്ണന്‍, അര്‍ജ്ജുനനിലൂടെ ലോകത്തിന് സത്യോപദേശം നല്‍കിയ അധ്യാപകന്‍, പ്രണയസങ്കല്പങ്ങളിലെ നായകന്‍... കൃഷ്ണന്റെ ജനനം മുതല്‍ മരണം വരെയുള്ള കഥ തുടക്കം മുതല്‍ ഒടുക്കം വരെ ഉദ്വേഗജനകമായ കഥകള്‍ ആകാംക്ഷ ഒട്ടും ചോര്‍ന്ന് പോകാതെ ഒരു സിനിമ കാണുന്ന പ്രതീതിയോടെ കേള്‍ക്കാം ഈ സീരിസിലൂടെ.

Titres : 15 · 9 427 écoutes

#Title

Vous aimerez aussi