SpotifyToMP3
ഇബ്രാഹിം നബി: ത്യാഗത്തിന്റെ പര്യായം[malayalam]

Album

ഇബ്രാഹിം നബി: ത്യാഗത്തിന്റെ പര്യായം[malayalam]

ഇബ്രാഹിം നബിയുടെ ജീവിതകഥ ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും പാഠങ്ങളാണ് ഇസ്ലാം മത വിശ്വാസികള്ക്ക് പകർന്ന് നൽകുന്നത്. ത്യാഗശീലനായ ഇബ്രാഹിം നബി എന്ന വൻവൃക്ഷത്തിൽ നിന്നാണ്, യഹൂദ മതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും ശാഖകൾ ഉൽഭവിച്ചത്. ഇബ്രാഹിം നബിയെകുറിച്ചും അദേഹത്തിന്റെ അസാധാരണമായ ജീവിത നാൾവഴിയേ പറ്റിയും ഈ Kuku FM ഷോയിലൂടെ നിങ്ങള്ക്ക് കേൾക്കാം.

Titres : 9 · 349 écoutes

#Title

Vous aimerez aussi