SpotifyToMP3
എന്നെപോലെ ചിന്തിക്കാൻ ഞാൻ പഠിക്കുമ്പോൾ[malayalam]

Album

എന്നെപോലെ ചിന്തിക്കാൻ ഞാൻ പഠിക്കുമ്പോൾ[malayalam]

കവിയും ചിത്രകാരനുമായ ഡോക്ടർ മുരളി ശിവരാമകൃഷ്ണന്റെ ലേഖനങ്ങളിൽ പ്രകൃതി, മനുഷ്യ പ്രകൃതി, തത്വചിന്ത, കവിത, ആത്മപര്യവേക്ഷണം എന്നീ പ്രതിഭാസങ്ങളെ നിരീക്ഷിക്കുന്ന ഒരു അന്വേഷിയെ നമ്മൾ കാണുന്നു. "എന്നെ പോലെ ചിന്തിക്കാൻ പഠിക്കുമ്പോൾ" എന്ന ഈ പുസ്തകത്തിൽ സാമാന്യമായ അനുഭവതലങ്ങൾ നമ്മെ സൂക്ഷ്മവും ഗഹനവുമായ ചിന്തയിലേക്ക് വഴിതുറക്കുന്നു. ആന്തരമായ വളർച്ചക്ക് ആന്തരമായ ജീവിതം എത്രകണ്ട് അനിവാര്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ലേഖകൻ. സാഹിത്യത്തിന്റെയും ദർശനങ്ങളുടെയും രാമണീയകവും പ്രസക്തിയും എടുത്തു കാട്ടുന്ന കുറിപ്പുകളാണിവ. ഒപ്പം നമുക്ക് നമ്മുടെ ഉള്ളിലേക്ക് എത്ര ദീർഘമായി സഞ്ചരിക്കാം എന്നതിന് മികച്ച മാതൃകയും.

Titres : 34 · 1 190 écoutes

#Title

Vous aimerez aussi