SpotifyToMP3
Border Gavaskar Trophy- The fight for might.[malayalam]

Album

Border Gavaskar Trophy- The fight for might.[malayalam]

ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വൈരം പരമ്പാരാഗത വൈരികളായ ഇംഗ്ലണ്ടും ആസ്ട്രേലിയയും ഏറ്റുമുട്ടുന്ന ആഷസ് പരമ്പരകൾ ആയിരുന്നു. എന്നാൽ ഈ നൂറ്റാണ്ടിൻ്റെ ആരംഭത്തോടെ ആ സ്ഥാനം മറ്റൊരു പരമ്പര സ്വന്തമാക്കി, ഇന്ത്യയും ആസ്ട്രേലിയയും മാറ്റുരയ്ക്കുന്ന ബോർഡർ ഗവാസ്ക്കർ ട്രോഫി ആയിരുന്നു അത്. ഓസീസ്സ് ക്രിക്കറ്റിൻ്റെ ചരിത്രത്തിലെ സുവർണ്ണകാലത്ത് അവരുടെ പ്രമാദിത്തത്തെ വെല്ലുവിളിച്ച ഏക രാജ്യം ഇന്ത്യ ആണു, ആദ്യം കൊൽക്കത്തയുടെ മണ്ണിൽ ഓസ്സീസ് വിജയകുതിപ്പിനു തടയിട്ടും പിന്നീട് ഓസ്സീസ്സ് മണ്ണിൽ ചരിത്രവിജയങ്ങൾ നേടിയും ഗാംഗുലിയുടെ ഇന്ത്യൻ ടീം തുടങ്ങിവെച്ച വെല്ലുവിളികളുടെ തുടർച്ചയാണു ഈ പരമ്പരകൾ. ഒരോ ഏടും ഒന്നിനൊന്ന് ആവേശകരമാകുന്ന ഈ ക്രിക്കറ്റ് വൈരത്തിൻ്റെ കഥ കേൾക്കാം.

Titres : 12 · 5 490 écoutes

#Title

Vous aimerez aussi