SpotifyToMP3
അത്താഴപ്പഷ്ണിക്കാരുണ്ടോ: മലയാളിയുടെ ആചാരങ്ങളും അനാചാരങ്ങളും[malayalam]

Album

അത്താഴപ്പഷ്ണിക്കാരുണ്ടോ: മലയാളിയുടെ ആചാരങ്ങളും അനാചാരങ്ങളും[malayalam]

ആചാരങ്ങളും അനാചാരങ്ങളും ഒരുപാടുണ്ടായിരുന്ന നാടാണ് കേരളം. അനാചാരങ്ങളുടെ ഇരുട്ടില്‍ കുടുങ്ങിക്കിടന്ന ഭൂതകാലമുണ്ട് കേരളത്തിന്. പലതും ഇന്ന് അദ്യശ്യമായെ ങ്കിലും, ചിലതെല്ലാം പിന്തുടര്‍ന്ന് പോരുന്നുണ്ടാവാം. ഏതൊക്കെയായിരുന്നു ആ ആചാരങ്ങള്‍, എന്തൊക്കെയാണ് മനുഷ്യരെ പല തട്ടില്‍ നിര്‍ത്തിയ ദുരാചാരങ്ങള്‍ എന്നെല്ലാം ഈ പുസ്തകത്തിലൂടെ കേട്ടറിയാം.

Titres : 16 · 6 785 écoutes

#Title

Vous aimerez aussi