SpotifyToMP3
The Rainbow Island[malayalam]

Album

The Rainbow Island[malayalam]

ലോകത്തിലെ ഏറ്റവും അപൂർവ്വങ്ങളിൽ ഒന്നായ കോടികൾ വിലമതിക്കുന്ന ഒരു കല്ല്, അത് എവിടെയാണ് എന്നത് ഇന്നും അജ്ഞാതമാണ്. അഞ്ച് ആർക്കിയോളജിസ്റ്റുകളും ഒരു ലൈബ്രെറിയനും അടങ്ങുന്ന ചെറുപ്പക്കാരുടെ സംഘം അത് തേടി പുറപ്പെടുന്നു. അവർ എത്തിപ്പെടുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ അപൂർവ്വ ദ്വീപായ മഴവിൽ ദ്വീപിൽ........ 'റെയിൻബോ ഐലൻഡ്' തൻ്റെ ഗർഭത്തിൽ ഒളിപ്പിച്ച ആ നിധിതേടി സാഹസികതയും അത്ഭുതങ്ങളും ഭയവും നിറഞ്ഞ ഒരു യാത്ര, കേൾക്കൂ.....

Mga track: 20 · 7,786 plays

#Title

Baka Magustuhan Mo Rin