SpotifyToMP3
The Ambuja Story[malayalam]

Album

The Ambuja Story[malayalam]

വർഷം 1983, ഒരു ചെറുകിട പരുത്തി വ്യവസായി മാത്രമായിരുന്ന നരോത്തം ഷെക്ക്സാരിയ എന്ന മുപ്പതുകാർൻ്റെ ബിസിനസ്സ് ബുദ്ധി സിമൻ്റ് നിർമ്മാണ വ്യവസായത്തിൽ തൻ്റെ ഭാവിയെ ദീർഘവീക്ഷണം ചെയ്യുന്നു. ഒരു വലിയ വ്യവസായി ആയി തീരണം എന്ന അയാളുടെ സ്വപ്നത്തിൻ്റെ സാക്ഷാത്ക്കാരമായി അംബുജ സിമൻ്റസ് പിറവിയെടുക്കുന്നു. അവിടെ നിന്നും ലോകത്തെ തന്നെ ഏറ്റവും വലിയ സിമൻ്റ് ബ്രാൻഡ് എന്ന നിലയിലേക്കുളള അംബുജയുടെ വളർച്ച തീകച്ചും വ്യത്യസ്തമായിരുന്നു. ആ കഥ നരോത്തം തന്നെ പറയുന്നത് കേൾക്കാം, ഈ കഥയിൽ വിജയങ്ങൾക്കൊപ്പം, കരുതലും, മാനുഷികതയും ഉണ്ട്.

Mga track: 15 · 8,798 plays

#Title

Baka Magustuhan Mo Rin