SpotifyToMP3
പ്രാചീനകേരളത്തിൻ്റെ ചരിത്രം[malayalam]

Album

പ്രാചീനകേരളത്തിൻ്റെ ചരിത്രം[malayalam]

ശിലായുഗം മുതൽ ക്രിസ്തു വർഷം 1500 വരെയുളള കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക ചരിത്രത്തിന്‍റെ വിവരണമാണ് ഈ പുസ്തകം . ചരിത്ര പഠനങ്ങൾക്ക് റഫറൻസ് പുസ്തകമായി ഉപയോഗിക്കാവുന്ന ആധികാരിക രചന. പ്രാഗ്ചരിത്രം, ആദ്യകാല കുടിയേറ്റം, ചേരന്‍മാരുടെ വരവ്, പാണ്ഡ്യന്‍മാരുടെ സമുദ്രാധിപത്യം, ബ്രാഹ്മണ കുടിയേറ്റവും മേധാവിത്വവും, പെരുമാള്‍വാഴ്ച, ചോളമേധാവിത്വം, സാമൂതിരി യുഗം തുടങ്ങി യഹൂദ, ക്രിസ്ത്യന്‍, മുസ്ലിം കുടിയേറ്റങ്ങള്‍, ജാതികളുടെ ഉല്പത്തി, ജീവിതരീതികള്‍, ആചാരങ്ങള്‍, മതങ്ങള്‍ തുടങ്ങിയ കാര്യങ്ങളും നവീനമായ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്ന ചരിത്രരേഖ.

Mga track: 16 · 10,078 plays

#Title

Baka Magustuhan Mo Rin