SpotifyToMP3
മാര്‍ ക്രിസോസ്റ്റം: വിശ്വപൗരന്‍[malayalam]

Album

മാര്‍ ക്രിസോസ്റ്റം: വിശ്വപൗരന്‍[malayalam]

വിശ്വാസികള്‍ക്ക് പുറമേ പൊതുസമൂഹത്തിന്റെ ഇഷ്ടവും നേടിയെടുത്ത മതപുരോഹിതര്‍ കേരളത്തില്‍ നന്നേക്കുറവാണ്. നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള പ്രസംഗങ്ങളിലൂടെയും ചിരിയുണര്‍ത്തുന്ന വര്‍ത്തമാനങ്ങളിലൂടെയും മലയാളിയുടെ ഹൃദയത്തില്‍ ഇടം നേടിയ പുരോഹിത പ്രമുഖനായിരുന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം. കരുതലും സ്‌നേഹവും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം.

Mga track: 18 · 3,139 plays

#Title

Baka Magustuhan Mo Rin