SpotifyToMP3
Jack The Ripper - The Women Hunter[malayalam]

Album

Jack The Ripper - The Women Hunter[malayalam]

ലോകചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ. വിക്ടോറിയൻ ലണ്ടനിൽ സ്ത്രീകളെ തിരഞ്ഞുപിടിച്ച്‌ പൈശാചികമായി കൊലപ്പെടുത്തിയ ജാക്ക് ദി റിപ്പറിന്റെ കഥ നിങ്ങൾക്ക് ശ്വാസം അടക്കിപ്പിടിച്ചേ കേൾക്കാനാകൂ. നമ്മൾ ഇന്ന് ആസ്വദിക്കുന്ന സീരിയൽ കില്ലർ സിനിമകളെയും നോവലുകളെയും എല്ലാം ഏറ്റവുമധികം സ്വാധീനിച്ച 'ജാക്ക് ദി റിപ്പർ' എന്ന നിഗൂഢതയുടെ ചുരുളഴിക്കുന്ന ഓഡിയോ ഷോയിലേക്ക് സ്വാഗതം!

Mga track: 11 · 349 plays

#Title

Baka Magustuhan Mo Rin