SpotifyToMP3
IPL- 2025 ഇതിഹാസത്തിൻ്റെ വിടവാങ്ങൽ വേദിയോ?[malayalam]

Album

IPL- 2025 ഇതിഹാസത്തിൻ്റെ വിടവാങ്ങൽ വേദിയോ?[malayalam]

ഇന്ത്യൻ പ്രിമിയർ ലീഗിൻ്റെ പതിനെട്ടാം പതിപ്പിനു, 2025, മാർച്ച് 22 നു കൊൽക്കത്തയിൽ തുടക്കമാകുമ്പോൾ ഇക്കുറിയും ആരാധകർ ഏറ്റവും അധികം ഉയർത്തുന്ന ചോദ്യം എം. എസ്. ധോണി എന്ന അതികായൻ്റെ റിട്ടയർമെൻ്റിനെ കുറിച്ചാണു. ഐ.പി.എൽ എന്ന ഷോ ഗെയിൽ എൻ്റർടെയിന്മെൻ്റിലെ ഏറ്റവും വിലപിടിപ്പുളള സമാനതകളില്ലാത്ത ബ്രാൻഡാണു ഢോണി എന്നിരിക്കെ ആ ചോദ്യം തികച്ചും ന്യായമാണു. തൻ്റെ നാല്പതുകളിൽ എത്തിയ ഈ ക്രിക്കറ്റ് ഇതിഹാസം വീണ്ടും അങ്കത്തട്ടിൽ ഇറങ്ങുമ്പോൾ പുതുചരിത്രം പിറക്കുമോ എന്ന് ആരാധകർ ഉറ്റു നോക്കുന്നു..

Mga track: 10 · 10,408 plays

#Title

Baka Magustuhan Mo Rin