SpotifyToMP3
India's Most Cruelest Serial Killers[malayalam]

Album

India's Most Cruelest Serial Killers[malayalam]

ഇരുട്ടിന്റെ മറവില്‍ കൊലപാതക പരമ്പരകള്‍ നടത്തി സമൂഹത്തിനെ ഭീതിയിലാഴ്ത്തുന്ന സീരിയല്‍ കില്ലര്‍മാരെ നാം സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ എത്ര റിയല്‍ ലൈഫ് സീരിയല്‍ കില്ലര്‍മാരെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ട്. അവരുടെ ക്രൂരകൃത്യങ്ങള്‍ സമൂഹത്തെ ഭയത്തിന്റെ മുനയില്‍ നിര്‍ത്തിയത് എങ്ങിനെയാണ്. എന്താണ് ഇവരുടെയെല്ലാം മോട്ടീവ്. നമ്മുടെ ഇന്ത്യൻ ജനതയെ ഞെട്ടിച്ച ചില സീരിയല്‍ കില്ലേഴ്സിന്റെ ക്രൂരമായ കുറ്റ കൃത്യങ്ങളെ കുറിച്ച് കേൾക്കാം .

Mga track: 11 · 5,315 plays

#Title

Baka Magustuhan Mo Rin