SpotifyToMP3
ഡയമണ്ട് വില്ലയിലെ ഇരട്ടക്കൊല[malayalam]

Album

ഡയമണ്ട് വില്ലയിലെ ഇരട്ടക്കൊല[malayalam]

ഹൈഡ്ര ഫാർമയുടെ ഉടമയും ശതകോടീശ്വരനും ആയ ജേക്കബ് മാമനും ഭാര്യ എലിസബത്തും അവരുടെ നാട്ടിലെ വില്ലയിലെ സ്വിമ്മിംഗ് പൂളിനരികിൽ മരിച്ച നിലയിൽ കാണപ്പെട്ട വിവരം വിറങ്ങലിപ്പോടെയാണു നാട് കേട്ടത്. ആരാണു അവരുടെ മരണം ആഗ്രഹിച്ചത്? മാമ്മൻ ദമ്പതികളുടേത് കൊലപാതകം തന്നെയോ? ആണെങ്കിൽ എന്തായിരിക്കും കാരണം? അനവധി ചോദ്യങ്ങൾക്കാണു ആ സംഭവം തിരികൊളുത്തിയത്. എല്ലാറ്റിനും ഉത്തരം കണ്ടെത്താൻ കേരളാ പോലീസിലെ സംഘം ഇറങ്ങി പുറപ്പെട്ടതോടെ ഉദ്ദ്വേഗജനകമായ ഒരു കുറ്റാന്വേഷണത്തിനു ആരംഭമായി.

Mga track: 44 · 2,870 plays

#Title

Baka Magustuhan Mo Rin