SpotifyToMP3
2018 Kerala Floods[malayalam]

Album

2018 Kerala Floods[malayalam]

നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വിപത്തുകളിലൊന്നായ പ്രളയം നമ്മുടെ നാടിനെ വിഴുങ്ങിയതിന്റെ വിറങ്ങലിപ്പ് ഇപ്പോഴും നമുക്ക് മാറിയിട്ടില്ല. കണ്‍മുന്നില്‍ എല്ലാം ഒലിച്ച് പോവുന്നതും മുങ്ങി തീരുന്നത് കണ്ട് കണ്ണീരോടെ നിന്നവരാണ് നമ്മള്‍. 1924ലെ പ്രളയത്തിനുശേഷം 2018ല്‍ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. മഹാപ്രളയത്തെ ഒരുമിച്ചാണ് കരളുറപ്പുള്ള കേരളം നേരിട്ടത്. പ്രളയത്തിന്റെയും അതിജീവനത്തിന്റെയും കഥ കേള്‍ക്കാം Kuku FMലൂടെ.

Mga track: 14 · 35,229 plays

#Title

Baka Magustuhan Mo Rin