![സെന്റ് ജോൺസ് ചർച്ചിലെ കോൺവെന്റ് റൂം[malayalam]](https://pbcdn.aoneroom.com/image/2026/02/04/c8efda6d09e72f423279cb2b2d992a21.png)
ألبوم
സെന്റ് ജോൺസ് ചർച്ചിലെ കോൺവെന്റ് റൂം[malayalam]
ഡിക്ടടീവ് അലക്സിയും സഹായി ജോണും വീണ്ടും എത്തുന്നു. ഇത്തവണ അത് സെൻ്റ് ജോൺസ് ദേവാലയത്തിലെ കോണ്‍വെൻ്റ് മുറിയിൽ കൊല്ലപ്പെട്ട കന്യാസ്ത്രീയുടെ മരണത്തിലെ ദുരൂഹതകൾ നീക്കാനാണു. നേരത്തെ വിജയകരമായി പൂർത്തിയാക്കിയ നാലു ഉദ്യമങ്ങളെക്കാളും അലക്സിയെ സംബന്ധിച്ച് പ്രധാനം ഈ കേസ് ആയിരുന്നു, കാരണം കൊല്ലപ്പട്ടത് ഡി.സി.പി ചെറിയാൻ്റെ ബന്ധുവായ കന്യാസ്ത്രീ ആയിരുന്നു. പതിവ് പോലെ അലകസിയുടെ ബ്രില്ല്യൻസും പരിചയ സമ്പത്തും ഒന്ന് ചേർന്ന് ഉദ്ദ്വേഗഭരിതമായ നീക്കങ്ങളിലൂടെ അടരടരായി ഈ കേസ്സിലെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നത് കേട്ടാസ്വദിക്കൂ.....
المقاطع: 8 · ٨٬٧٢٠ استماع
- ٢٦٬٣٣٤20:22
- ٨٧٢21:58
- ٨٧٢20:37
- ١٬٣٩٥20:58
- ١٧٤21:52
- ١٬٣٩٥27:37
- ٣٤٩18:22
- ٣٤٩28:02
قد يعجبك أيضاً
- 1
ألبومKiabits
Kiabits · ٩٬١٧٨ استماع
- 2
ألبومFranco Carter Radio
٣٬١٣٩ استماع
- 3
ألبومOperation Shadowfall[english]
١٬٠٤٦ استماع
- 4
ألبومA Botanist's Guide to Parties and Poisons[english]
١٧٬٠٩١ استماع
- 5
ألبومUntil Death Do You Part[english]
٥٬٨٨٦ استماع
- 6
ألبومcertified migo
yung zander · ٥٬٣٨٣ استماع
- 7
ألبومDearest Hearts
Dearest Hearts · ٥٬٧١٠ استماع
- 8
ألبومF*CKSTAPE
9090 · ٥٬٩٩١ استماع
- 9
ألبومMatant el temps
Desgavell · ٨٬٢٦٩ استماع
- 10
ألبومBroken Twin
Broken Twin · ١١٬٨٩٩ استماع
- 11
ألبومProfesseur X, Pt. 1
Nassir-Kélian · ٣٬١١٠ استماع
- 12
ألبومPhantastik Four
Bigbucciblaze · ٥٬٨٥١ استماع