SpotifyToMP3
പുരാണങ്ങളിലെ രതികഥകൾ[malayalam]

ألبوم

പുരാണങ്ങളിലെ രതികഥകൾ[malayalam]

ദൈവകഥകൾ എങ്കിലും മനുഷ്യ സാധാരണമായ സകലവിധ വികാരങ്ങൾക്കും ഭാരതീയ പുരാണേതിഹാസങ്ങളിൽ ഇടമുണ്ട്. ഭയവും, ക്രോധവും, ദയയും, പകയും എന്നത് പോലെ തന്നെ സ്നേഹവും കാമവും ആ കഥകളിൽ പ്രതിപാദിക്കപ്പെടുന്നു. രേണുകയും ഇന്ദ്രനും, അഗ്നിയും സ്വാഹയും, ശിവനും മോഹിനിയും, ഉർവ്വശിയും ശന്തനുവും, വൈശാലിയും ഋഷ്യശൃംഗനും, പരാശരനും മത്സ്യഗന്ധിയും എന്നിങ്ങനെ പുരാണേതിഹാസങ്ങളിൽ നിന്നുള്ള അതിസുന്ദരങ്ങളായ രതിപ്രധാന കഥകൾ കേൾക്കാം ഈ ഓഡിയോ ബുക്കിലൂടെ..

المقاطع: 11 · ٢٬٠٨٠ استماع

#Title

قد يعجبك أيضاً