SpotifyToMP3
പഞ്ചതന്ത്രം - ഭാഗം 1 [malayalam]

ألبوم

പഞ്ചതന്ത്രം - ഭാഗം 1 [malayalam]

ജീവിതവിജയത്തിന് അത്യന്താപേക്ഷിതമായ ധർമതത്വങ്ങളും നീതിസാരങ്ങളും കുട്ടികൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു കഥാസമാഹാരമാണ് പഞ്ചതന്ത്രം. മഹിളാരോപ്യം എന്ന പട്ടണത്തിലെ അമരശക്തി എന്ന രാജാവിന് മൂന്നു പുത്രന്മാരുണ്ടായിരുന്നു. വസുശക്തി, ഉഗ്രശക്തി, അനേകശക്തി എന്നിവരായിരുന്നു അവരുടെ പേരുകൾ. എന്നാൽ, അവർ ബുദ്ധിഹീനരും കുബുദ്ധികളുമായി മാറി. ഇത് കണ്ട് വിഷമിച്ച രാജാവ് സഭ വിളിച്ചു കൂട്ടി പരിഹാരം ആരാഞ്ഞു. സഭാവാസികളിൽ പലർക്കും പല അഭിപ്രായങ്ങളുണ്ടായിരുന്നു. ഒടുവിൽ, സുമതി എന്ന മന്ത്രി വിഷ്ണുശർമ എന്ന വിദ്വാനേപ്പറ്റി പറഞ്ഞു. രാജാവ് കുമാരന്മാരെ ആ ഗുരുവിൻറെയടുക്കൽ വിദ്യാഭ്യാസത്തിനയക്കാൻ തീരുമാനിച്ചു. വിഷ്ണുശർമ്മ രാജകുമാരന്മാരെ ആറുമാസം കൊണ്ട് തന്റെ കഥകളിലൂടെ ധർമ്മവും നീതിയും മറ്റു ശാസ്ത്രങ്ങളും പഠിപ്പിച്ചു. കഥകളുടെ ദൃഷ്ടാന്തങ്ങളിലൂടെ അവരെ മിടുക്കന്മാരാക്കി. ഈ കഥകളുടെ സമാഹാരമാണ് പഞ്ചതന്ത്രം

المقاطع: 33 · ٨٬٤٩٩ استماع

#Title

قد يعجبك أيضاً