SpotifyToMP3
Onavum Dravida Samskruthiyum[malayalam]

ألبوم

Onavum Dravida Samskruthiyum[malayalam]

ചിങ്ങമാസത്തിലെ പൊന്നോണനാളിൽ പ്രജകളെ കാണാനെത്തുന്ന മഹാബലിയെ വരവേൽക്കാൻ മലയാളനാട് ഓണം ആഘോഷിക്കുന്നു.ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. ഓണത്തിന്റെ വേറിട്ട കഥകൾ കേൾക്കാം 'ഓണവും ദ്രാവിഡ സംസ്‌കൃതിയും' എന്ന ഓഡിയോ ബൂക്കിലൂടെ.

المقاطع: 13 · ٤٬٥٣٤ استماع

#Title

قد يعجبك أيضاً