SpotifyToMP3
Mr. ഫ്രോഡ് [malayalam]

ألبوم

Mr. ഫ്രോഡ് [malayalam]

തെന്നിത്യൻ സിനിമയിലെ പുത്തൻ താരോദയമാണ് അഴകിന്റെ റാണിയായ അലീഷാ മരിയ തോമസ്. ഉദയ് ചന്ദ്രശേഖർ എന്ന വമ്പൻ സ്രാവിന്റെ പിറന്നാൾ പാർട്ടിക്ക് ക്ഷണം ലഭിച്ചപ്പോൾ അലിഷാ ഒരിക്കലും കരുതിയില്ല, അത് അവളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന്! കോളിളക്കം സൃഷ്‌ടിച്ച ഒരു യഥാർത്ഥ കേസിനെ ആസ്പദമാക്കി രചിച്ച, പ്രണയവും വഞ്ചനയും പ്രതികാരവും നിറഞ്ഞ ഒരു സീരീസ്!

المقاطع: 40 · ١٧٤ استماع

#Title

قد يعجبك أيضاً