SpotifyToMP3
ക്രൈം ഫയല്‍[malayalam]

ألبوم

ക്രൈം ഫയല്‍[malayalam]

അനിതര സാധാരണമായ എട്ട് കഥകളുടെ സമാഹാരമാണ് സുനില്‍ ഗോപാലകൃഷ്ണന്‍ രചിച്ച ക്രൈം ഫയല്‍. വശ്യമായ ഭാഷകൊണ്ടും വേറിട്ട ആഖ്യാന ശൈലി കൊണ്ടും എട്ടു കഥകളും വേറിട്ടു നില്‍ക്കുന്നു. കണ്ടു പരിചയിച്ചിട്ടില്ലാത്ത കഥാപാത്രങ്ങളും ഭൂമികകളും മെനഞ്ഞെടുക്കുന്നതിനൊപ്പം തന്നെ കൗതുകം മുറ്റി നില്‍ക്കുന്ന രചനാ വൈദഗ്ദ്യം കൊണ്ട് അനുവാചകനെ സുനില്‍ വഴി നടത്തുകയാണ്. നിശ്ചയമായും കേട്ടിരുന്നു പോവുന്ന കഥകള്‍.

المقاطع: 16 · ٤٬٥٤١ استماع

#Title

قد يعجبك أيضاً