SpotifyToMP3
ഗാന്ധർവ്വം[malayalam]

ألبوم

ഗാന്ധർവ്വം[malayalam]

രഞ്ജിനിക്കു തന്റെ അച്ഛന്റെ കടങ്ങൾ അടയ്ക്കാൻ പണം ആവശ്യമായപ്പോൾ അടച്ചുകിടന്ന പഴയ തറവാട് വീട് വിൽക്കാൻ തീരുമാനിക്കുന്നു. ആ വീട്ടിൽ നിന്ന് അവൾ കണ്ടെത്തിയ മന്ത്രമോതിരത്തിൽ നിന്നും ദിവ്യാത്മാവായ ഗന്ധർവ്വൻ ഉണരുന്നു, അവർ പരസ്പരം അനുരക്തരാകുന്നു. ഗന്ധർവന്റെ അനുരാഗവും അവൻ കൊണ്ടുവരുന്ന മായാജാല ലോകത്തേക്കും അവളെ കൊണ്ട് പോകുന്നു. പ്രണയവും, അദ്‌ഭുതങ്ങളും, സസ്‌പെൻസും, നിറഞ്ഞ ഹൃദയഹാരിയായ കഥ തീർച്ചയായും കേൾക്കുക.

المقاطع: 20 · ٧٬٥٩٨ استماع

#Title

قد يعجبك أيضاً